Saturday, 11 November 2017

റവന്യു ജില്ലാതല ശാസ്ത്ര മേള - മത്സര ഫലം



റവന്യു ജില്ലാതല ശാസ്ത്ര മേളയുടെ മത്സര ഫലങ്ങള്‍ക്കായി താഴെ  ക്ളിക് ചെയ്യുക

result

Sunday, 5 November 2017

ഐ. റ്റി. മേള


ഐ. റ്റി മേള കായംകുളം ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ വച്ച് 8/11/17,9/11/17 ,10/11/17 തീയതികളിലായി നടക്കുന്നു. വിവരങ്ങള്‍ക്ക്  I.T. ല്‍ ക്ലിക്ക് ചെയ്യുക.
 I.T.

റവന്യു ജില്ലാതല പ്രവര്‍ത്തി പരിചയമേള

റവന്യു ജില്ലാതല പ്രവര്‍ത്തി പരിചയമേള കായംകുളം ഗവ.ബോയ്സ് ഹയര്‍സെക്കന്ററി സ്കൂളില്‍ വച്ച് 9/11/17 ,10/11/17 തീയതികളിലായി നടക്കുന്നു. 

9/11/17     രാവിലെ 10ന് -   തത്സമയ മത്സരം

10/11/17   രാവിലെ 10ന് -   എക്സിബിഷന്‍

റവന്യു ജില്ല ശാസ്ത്ര എക്സിബിഷന്‍

റവന്യു ജില്ലാതല ശാസ്ത്ര എക്സിബിഷന്‍ കായംകുളം എസ്. എന്‍. വിദ്യാപീഠം സ്കൂളില്‍ വച്ച് 9/11/2017ന് രാവിലെ 10 മണി മുതല്‍ നടക്കുന്നതാണ്

റവന്യു ജില്ലാതല ശാസ്ത്ര ക്വിസ് , ടാലന്റ് സെര്‍ച്ച് പരീക്ഷ

റവന്യു ജില്ലാതല ശാസ്ത്ര ക്വിസ് ,ടാലന്റ് സെര്‍ച്ച് പരീക്ഷ എന്നിവ കായംകുളം ബോയ്സ് ഹയര്‍സെക്കന്ററി സ്കൂളില്‍ വച്ച് 8/11/17 ന് നടക്കുന്നു. 
 യു.പി,എച്ച്.എസ്.              -  10.30 am
 എല്‍.പി.                          -   11.30 am
 എച്ച്.എസ്.എസ്                 -     2.30 pm
ടാലന്റ് സെര്‍ച്ച് പരീക്ഷ(എച്ച്.എസ്.) - 2.30 pm

റവന്യു ജില്ലാതല സാമൂഹ്യശാസ്ത്ര മേള

റവന്യു ജില്ലാതല സാമൂഹ്യശാസ്ത്ര മേള നവം.9,10, തീയതികളില്‍ കായംകുളം എം.എസ്.എം. എച്ച്.എസ്.എസ്സില്‍ വെച്ച് നടക്കുന്നു. 
നവം.9 ന് രാവിലെ 10 മണിക്ക് 
                         പ്രാദേശിക ചരിത്ര രചന (എച്ച്.എസ്/എച്ച്.എസ്.എസ്) 
                         അറ്റലസ് നിര്‍മ്മാണം (എച്ച്.എസ്/എച്ച്.എസ്.എസ്)
                         പ്രസംഗം (യു.പി/എച്ച്.എസ്./എച്ച്.എസ്.എസ്) 
     ലോക്കല്‍ ഹിസ്റ്ററി ഇന്‍റര്‍വ്യൂ 2 മണിക്ക് 

നവം10 ന് രാവിലെ 10 മണിക്ക്
                എല്‍.പി.കളക്ഷന്‍, ചാര്‍ട്ട്, മോഡല്‍, 
                   സ്റ്റില്‍ മോഡല്‍ & വര്‍ക്കിംഗ് മോഡല്‍ (യു.പി./എച്ച്.എസ്/എച്ച്.എസ്.എസ്)

റവന്യു ജില്ലാ സാമൂഹ്യശാസ്ത്ര ക്വിസ് നവം. 6 ന്

ആലപ്പുഴ ഗവ. മുഹമ്മദന്‍സ് ഗേള്‍സ്. എച്ച്.എസ്.എസ്സില്‍ വച്ച് നവം. 6 ന് റവന്യു ജില്ലാ സാമൂഹ്യശാസ്ത്ര ക്വിസ് മത്സരങ്ങള്‍ നടക്കുന്നു.

എല്‍.പി          - രാവിലെ 10.30
യു.പി             - രാവിലെ 10.30
എച്ച്.എസ്       -     ഉച്ചയ്ക് 1.30
എച്ച്.എസ്.എസ് -   ഉച്ചയ്ക്  2.30 

ഉപജില്ലയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിച്ചവര്‍ പങ്കെടുക്കണം