Monday, 4 December 2017

റവന്യു ജില്ല സ്കൂള്‍ കലോത്സവം 2017-results

റവന്യു ജില്ല സ്കൂള്‍ കലോത്സവം 2017- ഫലങ്ങള്‍ക്കായി തന്നിരിക്കുന്ന ലങ്കില്‍ ക്ലിക് ചെയ്യുക

result - district kalolsavam

സാമൂഹ്യശാസ്ത്ര ടാലന്റ് സെര്‍ച്ച് പരീക്ഷ

തുറവൂര്‍ ഉപജില്ലാതല സാമൂഹ്യശാസ്ത്ര ടാലന്റ് സെര്‍ച്ച് പരീക്ഷ വടുതല ജമാഅത് ഹയര്‍സെക്കന്ററി സ്കൂളില്‍ വച്ച് 6/12/17 ന് രാവിലെ 9.30 ന് നടക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്ന് ഒരു കുട്ടി വീതം പങ്കെടുക്കണം.

റവന്യു ജില്ല സ്കൂള്‍ കലോത്സവം 2017