30/10/2019 ബുധനാഴ്ച ആരംഭിച്ച തുറവൂര്‍ ഉപജില്ലാ സ്ക്കൂള്‍ കലോത്സവം അവസാനിച്ചു. അനേകം കുട്ടികളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള വേദിയായി കൗമാരകലകളുടെ ഈ സംഗമമേദികള്‍ മാറിക്കഴിഞ്ഞു.
വേദികളില്‍ നിറഞ്ഞാടിയ എല്ലാ കലാപ്രതിഭകള്‍ക്കും ആശംസകള്‍....... പങ്കെടുത്ത മുഴുവന്‍ കലാപ്രതിഭകള്‍ക്കും ഹയര്‍ ലെവല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയവര്‍ക്കും അഭിനന്ദനങ്ങള്‍.............
മത്സരഫലങ്ങള്‍ ചുവടെ
വേദികളില്‍ നിറഞ്ഞാടിയ എല്ലാ കലാപ്രതിഭകള്‍ക്കും ആശംസകള്‍....... പങ്കെടുത്ത മുഴുവന്‍ കലാപ്രതിഭകള്‍ക്കും ഹയര്‍ ലെവല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയവര്‍ക്കും അഭിനന്ദനങ്ങള്‍.............
മത്സരഫലങ്ങള്‍ ചുവടെ
സ്ക്കൂള്‍ തല പോയിന്റ് നിലവാരം