Saturday, 2 November 2019

30/10/2019 ബുധനാഴ്ച ആരംഭിച്ച തുറവൂര്‍ ഉപജില്ലാ സ്ക്കൂള്‍ കലോത്സവം അവസാനിച്ചു.  അനേകം കുട്ടികളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള വേദിയായി  കൗമാരകലകളുടെ സംഗമമേദികള്‍ മാറിക്കഴിഞ്ഞു.
വേദികളില്‍ നിറഞ്ഞാടിയ എല്ലാ കലാപ്രതിഭകള്‍ക്കും ആശംസകള്‍....... പങ്കെടുത്ത മുഴുവന്‍ കലാപ്രതിഭകള്‍ക്കും ഹയര്‍ ലെവല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയവര്‍ക്കും അഭിനന്ദനങ്ങള്‍............. 
മത്സരഫലങ്ങള്‍ ചുവടെ
മുഴുവന്‍ മത്സരഫലങ്ങളും
 Click Here
സ്ക്കൂള്‍ തല പോയിന്റ് നിലവാരം
Click Here 
ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയവരുടെ ലിസ്റ്റ്
Click Here

No comments: