Saturday, 28 October 2017


റവന്യുജില്ലാ തല ഗണിതശാസ്ത്രമേള 2017-18

ഗണിതശാസ്ത്രക്വിസ് മത്സരങ്ങള്‍
        ഗണിതശാസ്ത്രക്വിസ് മത്സരങ്ങള്‍ 2017 നവംബര്‍ 4 ശനിയാഴ്ച കായംകുളം St.Marie's                 HSS ല്‍വച്ച് നടക്കും.
സമയം 
      LP-    രാവിലെ 10 മണി
      UP -  രാവിലെ 11 മണി 
      HS-   ഉച്ചയ്ക്ക് 1 മണി
     HSS-  ഉചയ്ക്ക് 2 മണി

 ഗണിതശാസ്ത്രമേളയിലെ ക്വിസ്  ഒഴികെയുള്ള മത്സരങ്ങള്‍ 2017 നവംബര്‍ 9 വ്യാഴാഴ്ച കായംകുളം St.Marie's  HSS ല്‍വച്ച് നടക്കും.
 
 തത്സമയ മത്സരങ്ങള്‍ കൃത്യം 9.30 ന് ആരംഭിക്കും .

Monday, 23 October 2017

Work Experience all Results

To get the result click on the links given below 

Schoolwise point                over all champion               Higher level



                   


Sunday, 22 October 2017

Thuravoor sub district Maths Fair Result 25-10-2018

To get the result click on the link below

    result                                        schoolwise point
              

Science Result 21-10-2017

To get the result click on the links given below

all result       Higher level          Schoolwise point

Social Science Result


 To get the results click on the links given below

                                                Higher level           result

Saturday, 21 October 2017

Socal science Result



To get the result click on the link SS


Maths Mela Result 20-10-2017

To get the result click on the following link Maths

Maths

Friday, 20 October 2017

Work Experience Result 20-10-2017


To get the result click on the link WE given below

Thuravoor sub district Maths Fair Result 25-10-2018

To get the result click on the link below

    result                                        schoolwise point
              
IT MELA Result 2017
     
 Click to Download Result 20-10-2017

UP                         HS                            HSS

Thursday, 19 October 2017


                   THURAVOOR SUB DISTRICT IT MELA 
                                      TIME SCHEDULE

                Date:-20/10/2017    Venue :-ECEK UNION HS KUTHIATHOD

 

UP , HS , HSS DIGITAL PAINTING               -   10.00 AM LAB I
UP , HS , HSS MALAYALAM TYPING           -   10.00 AM LAB II
HS , HSS MULTIMEDIA PRESENTATION    -   11.30 AM LAB I
HS , HSS WEB PAGE DESIGNING                -  12.30 PM LAB I
HS   PROJECT                                                 -  11.00 AM LAB II

Sunday, 8 October 2017

ഗണിതശാസ്ത്ര ക്വിസ് മത്സരം 11.10.2017 ന് ഇ.സി.ഇ.കെ.യൂണിയന്‍ ഹൈസ്കൂളില്‍

ഗണിതശാസ്ത്ര  ക്വിസ്സില്‍ (എല്ലാ വിഭാഗവും) സ്കൂള്‍ തലത്തില്‍ ഒന്നാം സ്ഥാനം നേടിയകുട്ടി പ്രഥമദ്ധ്യാപകന്‍റെ സാക്ഷ്യപത്രത്തോടൊപ്പം 11.10.2017 ന് ഇ.സി.ഇ.കെ.യൂണിയന്‍ ഹൈസ്കൂളില്‍ ഹാജരാകേണ്ടതാണ്. 
 സമയം     എല്‍.പി, യു.പി. വിഭാഗം രാവിലെ 10.00 മണി (രജിസ്ട്രേഷന്‍ രാവിലെ 9.30 ന്) 
               എച്ച്.എസ്, എച്ച്.എസ്.എസ്.വിഭാഗം രാവിലെ 11.00 മണി (രജി. രാവിലെ 10.30 ന്)

പ്രാദേശികചരിത്ര രചന മത്സരം - "ഒരു പ്രദേശത്തിൻെറ സാംസ്‌കാരിക ചരിത്രം"

ഈ വർഷത്തെ സാമൂഹിക ശാസ്ത്ര മേളയിൽ പ്രാദേശികചരിത്ര രചന മത്സരത്തിൽ ഒരു പ്രദേശത്തിൻെറ സാംസ്‌കാരിക ചരിത്രമാണ് കുട്ടികൾ തയ്യാറാക്കേണ്ടത്.

സാമൂഹിക ശാസ്ത്ര ക്വിസ് മത്സരം ഒക്ടോബർ 12ന്

തുറവൂര്‍ ഉപജില്ലാ സാമൂഹിക ശാസ്ത്ര  ക്വിസ് മത്സരം ഒക്ടോബർ 12ന് ഇ.സി.ഇ.കെ.യൂണിയന്‍ ഹൈസ്കൂളില്‍ വച്ച് നടത്തുന്നതാണ്.

സമയം
             എൽ.പി   -      10.30 to11.30,
              യു.പി     -      11.30 to 12.30,
        എച്ച്.എസ്     -      1.30 to 2.30,
  എച്ച്.എസ്.എസ്   -       2.30 to 3.30.

ഉപജില്ലയിൽ ഒന്ന്,രണ്ട് സ്ഥാനം ലഭിക്കുന്നവർ നവംബർ 6 ന് ആലപ്പുഴയിൽ നടക്കുന്ന റവന്യൂ ജില്ലാ തല ക്വിസ് മത്സരത്തിൽ പങ്കെടുക്കണം.

രണ്ടു പേർ അടങ്ങുന്ന ടീമുകളായാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്.ജില്ലയിൽ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവർക്ക് നവംബർ അവസാന വാരം കോഴിക്കോട് വച്ചു് നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാം.
 സാമൂഹിക ശാസ്ത്ര കൗൺസിൽ  തുറവൂര്‍ ഉപജില്ലാ സെക്രട്ടറി - ചന്ദ്രലേഖ - 9497636626



എച്ച്.എസ്.വിഭാഗം ടാലന്‍റ് സെര്‍ച്ച് പരീക്ഷ , എച്ച്.എസ്.എസ് വിഭാഗം ശാസ്ത്രക്വിസ് മത്സം - 16.10.2017 ന്

എച്ച്.എസ്.വിഭാഗം ടാലന്‍റ് സെര്‍ച്ച് പരീക്ഷയും, എച്ച്.എസ്.എസ് വിഭാഗം ശാസ്ത്രക്വിസ് മത്സരവും 16.10.2017 ന് തുറവൂര്‍ ബി.ആര്‍.സി.യില്‍ വെച്ച് രാവിലെ 10.00മണിക്ക് നടത്തപ്പെടുന്നതാണ്.

Thursday, 5 October 2017

Thuravoor subdistrict Sasthra Mela 2017-18


                                   

                                         Dates ; 20/10/2017 Friday & 21/10/2017 Saturday 
                           Venue :  ECEK Union HS Kuthiathod & GHSS Kodamthuruth. 
 login on http://schoolsasthrolsavam.in/2017/  with your school code as user name and password  

and enter the data of participants

                                   Last date for Registration : 13/10/2017