ഗണിതശാസ്ത്ര ക്വിസ്സില്‍ (എല്ലാ വിഭാഗവും) സ്കൂള്‍ തലത്തില്‍ ഒന്നാം
സ്ഥാനം നേടിയകുട്ടി പ്രഥമദ്ധ്യാപകന്‍റെ സാക്ഷ്യപത്രത്തോടൊപ്പം 11.10.2017
ന് ഇ.സി.ഇ.കെ.യൂണിയന്‍ ഹൈസ്കൂളില്‍ ഹാജരാകേണ്ടതാണ്.
സമയം എല്‍.പി, യു.പി. വിഭാഗം രാവിലെ 10.00 മണി (രജിസ്ട്രേഷന്‍ രാവിലെ 9.30 ന്)
എച്ച്.എസ്, എച്ച്.എസ്.എസ്.വിഭാഗം രാവിലെ 11.00 മണി (രജി. രാവിലെ 10.30 ന്)
സമയം എല്‍.പി, യു.പി. വിഭാഗം രാവിലെ 10.00 മണി (രജിസ്ട്രേഷന്‍ രാവിലെ 9.30 ന്)
എച്ച്.എസ്, എച്ച്.എസ്.എസ്.വിഭാഗം രാവിലെ 11.00 മണി (രജി. രാവിലെ 10.30 ന്)
No comments:
Post a Comment