തുറവൂര്‍ ഉപജില്ലാ സാമൂഹിക
ശാസ്ത്ര ക്വിസ് മത്സരം ഒക്ടോബർ 12ന് ഇ.സി.ഇ.കെ.യൂണിയന്‍ ഹൈസ്കൂളില്‍ വച്ച് നടത്തുന്നതാണ്.
സമയം
എൽ.പി - 10.30 to11.30,
എൽ.പി - 10.30 to11.30,
യു.പി - 11.30 to 12.30,
എച്ച്.എസ് - 1.30 to
2.30,
എച്ച്.എസ്.എസ് - 2.30 to 3.30.
ഉപജില്ലയിൽ ഒന്ന്,രണ്ട് സ്ഥാനം ലഭിക്കുന്നവർ നവംബർ 6
ന് ആലപ്പുഴയിൽ നടക്കുന്ന റവന്യൂ ജില്ലാ തല ക്വിസ് മത്സരത്തിൽ പങ്കെടുക്കണം.
രണ്ടു പേർ അടങ്ങുന്ന ടീമുകളായാണ് മത്സരത്തിൽ
പങ്കെടുക്കേണ്ടത്.ജില്ലയിൽ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവർക്ക് നവംബർ
അവസാന വാരം കോഴിക്കോട് വച്ചു് നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ
പങ്കെടുക്കാം.
സാമൂഹിക ശാസ്ത്ര കൗൺസിൽ തുറവൂര്‍ ഉപജില്ലാ സെക്രട്ടറി - ചന്ദ്രലേഖ - 9497636626
No comments:
Post a Comment