റവന്യുജില്ലാ തല ഗണിതശാസ്ത്രമേള 2017-18
ഗണിതശാസ്ത്രക്വിസ് മത്സരങ്ങള്ഗണിതശാസ്ത്രക്വിസ് മത്സരങ്ങള്‍ 2017 നവംബര്‍ 4 ശനിയാഴ്ച കായംകുളം St.Marie's HSS ല്‍വച്ച് നടക്കും.
സമയം
LP- രാവിലെ 10 മണി
UP - രാവിലെ 11 മണി
HS- ഉച്ചയ്ക്ക് 1 മണി
HSS- ഉചയ്ക്ക് 2 മണി
ഗണിതശാസ്ത്രമേളയിലെ ക്വിസ് ഒഴികെയുള്ള മത്സരങ്ങള്‍ 2017 നവംബര്‍ 9 വ്യാഴാഴ്ച കായംകുളം St.Marie's HSS ല്‍വച്ച് നടക്കും.
തത്സമയ മത്സരങ്ങള്‍ കൃത്യം 9.30 ന് ആരംഭിക്കും .
No comments:
Post a Comment