Friday, 20 October 2017
Thursday, 19 October 2017
THURAVOOR SUB DISTRICT IT MELA
TIME SCHEDULE
Date:-20/10/2017 Venue :-ECEK UNION HS KUTHIATHOD
UP , HS , HSS DIGITAL PAINTING - 10.00 AM LAB I
UP , HS , HSS MALAYALAM TYPING - 10.00 AM LAB II
HS , HSS MULTIMEDIA PRESENTATION - 11.30 AM LAB I
HS , HSS WEB PAGE DESIGNING - 12.30 PM LAB I
HS PROJECT - 11.00 AM LAB II
Sunday, 8 October 2017
ഗണിതശാസ്ത്ര ക്വിസ് മത്സരം 11.10.2017 ന് ഇ.സി.ഇ.കെ.യൂണിയന്‍ ഹൈസ്കൂളില്‍
ഗണിതശാസ്ത്ര ക്വിസ്സില്‍ (എല്ലാ വിഭാഗവും) സ്കൂള്‍ തലത്തില്‍ ഒന്നാം
സ്ഥാനം നേടിയകുട്ടി പ്രഥമദ്ധ്യാപകന്‍റെ സാക്ഷ്യപത്രത്തോടൊപ്പം 11.10.2017
ന് ഇ.സി.ഇ.കെ.യൂണിയന്‍ ഹൈസ്കൂളില്‍ ഹാജരാകേണ്ടതാണ്.
സമയം എല്‍.പി, യു.പി. വിഭാഗം രാവിലെ 10.00 മണി (രജിസ്ട്രേഷന്‍ രാവിലെ 9.30 ന്)
എച്ച്.എസ്, എച്ച്.എസ്.എസ്.വിഭാഗം രാവിലെ 11.00 മണി (രജി. രാവിലെ 10.30 ന്)
സമയം എല്‍.പി, യു.പി. വിഭാഗം രാവിലെ 10.00 മണി (രജിസ്ട്രേഷന്‍ രാവിലെ 9.30 ന്)
എച്ച്.എസ്, എച്ച്.എസ്.എസ്.വിഭാഗം രാവിലെ 11.00 മണി (രജി. രാവിലെ 10.30 ന്)
പ്രാദേശികചരിത്ര രചന മത്സരം - "ഒരു പ്രദേശത്തിൻെറ സാംസ്‌കാരിക ചരിത്രം"
ഈ വർഷത്തെ സാമൂഹിക ശാസ്ത്ര മേളയിൽ പ്രാദേശികചരിത്ര രചന മത്സരത്തിൽ ഒരു പ്രദേശത്തിൻെറ സാംസ്‌കാരിക ചരിത്രമാണ് കുട്ടികൾ തയ്യാറാക്കേണ്ടത്.
സാമൂഹിക ശാസ്ത്ര ക്വിസ് മത്സരം ഒക്ടോബർ 12ന്
തുറവൂര്‍ ഉപജില്ലാ സാമൂഹിക
ശാസ്ത്ര ക്വിസ് മത്സരം ഒക്ടോബർ 12ന് ഇ.സി.ഇ.കെ.യൂണിയന്‍ ഹൈസ്കൂളില്‍ വച്ച് നടത്തുന്നതാണ്.
സമയം
എൽ.പി - 10.30 to11.30,
എൽ.പി - 10.30 to11.30,
യു.പി - 11.30 to 12.30,
എച്ച്.എസ് - 1.30 to
2.30,
എച്ച്.എസ്.എസ് - 2.30 to 3.30.
ഉപജില്ലയിൽ ഒന്ന്,രണ്ട് സ്ഥാനം ലഭിക്കുന്നവർ നവംബർ 6
ന് ആലപ്പുഴയിൽ നടക്കുന്ന റവന്യൂ ജില്ലാ തല ക്വിസ് മത്സരത്തിൽ പങ്കെടുക്കണം.
രണ്ടു പേർ അടങ്ങുന്ന ടീമുകളായാണ് മത്സരത്തിൽ
പങ്കെടുക്കേണ്ടത്.ജില്ലയിൽ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവർക്ക് നവംബർ
അവസാന വാരം കോഴിക്കോട് വച്ചു് നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ
പങ്കെടുക്കാം.
സാമൂഹിക ശാസ്ത്ര കൗൺസിൽ തുറവൂര്‍ ഉപജില്ലാ സെക്രട്ടറി - ചന്ദ്രലേഖ - 9497636626
| |||
എച്ച്.എസ്.വിഭാഗം ടാലന്‍റ് സെര്‍ച്ച് പരീക്ഷ , എച്ച്.എസ്.എസ് വിഭാഗം ശാസ്ത്രക്വിസ് മത്സം - 16.10.2017 ന്
എച്ച്.എസ്.വിഭാഗം ടാലന്‍റ് സെര്‍ച്ച്
പരീക്ഷയും, എച്ച്.എസ്.എസ് വിഭാഗം ശാസ്ത്രക്വിസ് മത്സരവും 16.10.2017 ന് തുറവൂര്‍ ബി.ആര്‍.സി.യില്‍ വെച്ച് രാവിലെ 10.00മണിക്ക് നടത്തപ്പെടുന്നതാണ്.
Thursday, 5 October 2017
Thuravoor subdistrict Sasthra Mela 2017-18
Dates ; 20/10/2017 Friday & 21/10/2017 Saturday
Venue : ECEK Union HS Kuthiathod & GHSS Kodamthuruth.
login on http://schoolsasthrolsavam. in/2017/ with your school code as user name and password
and enter the data of participants
Last date for Registration : 13/10/2017
and enter the data of participants
Last date for Registration : 13/10/2017
Subscribe to:
Posts (Atom)
